Director Vyshakh’s Son Celebrated his Birthday in Pulimurugan Style: Photos

Director Vyshakh family photos

പുലിമുരുഗന്‍ സ്റ്റൈലില്‍ മകന്‍റെ ജന്മദിനം ആഘോഷിച് സംവിധായകന്‍ വൈശാഖ്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടമായ പുലിമുരുഗന്‍ ഹാങ്ങോവര്‍ ഇനിയും സംവിധായകന്‍ വൈശാഖിനെ വിട്ടൊഴിഞ്ഞിട്ടില്ല. 150 കോടിയുടെയും ഗിന്നെസ് റിക്കോര്‍ഡിന്‍റെയും നെറുകയില്‍ നില്‍ക്കുന്ന വൈശാഖ് ഇപ്പോള്‍ കുടുംബത്തോടൊപ്പം ബ്രിട്ടനില്‍ അവധികാലം ആഘോഷിക്കുകയാണ്.

വൈശാഖ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത ഒരു ഫോട്ടോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. മകന്‍റെ ജന്മദിനം പുലിമുരുഗന്‍ സ്റ്റൈലില്‍ ആണ് വൈശാഖ് ആഘോഷിച്ചത്. മോഹന്‍ലാലിന്‍റെ ഫോട്ടോ പതിച്ച കേക്കിനോടൊപ്പം പുലിമുരുഗന്‍റെ വേഷം ധരിച്ചാണ് വൈശാഖിന്‍റെ മകന്‍ ദേവ് ജന്മദിനം കൊണ്ടാടിയത്.
ഫോട്ടോസ് കാണാം:

Director Vyshakh family photos

Leave a Reply