Kani Kusruthi and Divyaprabha Wants to Bite in Mohanlal’s Lip

മോഹന്‍ലാലിന്‍റെ ചുണ്ടുകളില്‍ കടിക്കാന്‍ തോന്നുന്നു എന്ന് വെളിപെടുത്തി കനി കുസൃതിയും ദിവ്യ പ്രഭയും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള നടനാണ്‌ മോഹന്‍ലാല്‍. നല്ലൊരു വിഭാഗം സ്ത്രീകളും മോഹന്‍ലാലിന്‍റെ ആരാധികമാര്‍ ആണ്. അമ്പത്തിയേഴം ജന്മദിനം ആഗോഷിക്കാന്‍ ഒരുങ്ങുന്ന താരത്തിനു ദുബായില്‍ വച്ച് ഭാര്യ സുചിത്രയും കൂട്ടുകാരും ചേര്‍ന്ന് നല്‍കിയ പാര്‍ട്ടി വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. ആ വീഡിയോ ഷെയര്‍ ചെയ്ത് പ്രശസ്ത സിനിമ താരം കനി കുസൃതി ഇട്ട ഒരു കമെന്‍റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയം. ” അതിനു ഇന്ന് ബര്‍ത്ത്ഡേ ഒന്നുമല്ലലോ എന്ന് പറയുന്ന മോഹന്‍ലാലിന്‍റെ ചുണ്ടില്‍ ഞാനിപ്പോള്‍ കടിക്കും” എന്നാണ് താരത്തിന്‍റെ കമെന്‍റ്. സിനിമ താരം ദിവ്യ പ്രഭയും ഈ പോസ്റ്റിനു താഴെ കമെന്‍റ് ചെയ്തിട്ടുണ്ട്.

Kani Kusruthi, Divyaprabha and Mohanlal Facebook post

വായിക്കൂ: മോഹന്‍ലാലിനു ഗംഭീര ജന്മദിന ആഘോഷങ്ങള്‍ ഒരുക്കി തെലുഗു ദേശം, ഇന്ത്യയില്‍ മറ്റൊരു നടനും ലഭിക്കാത്ത അംഗീകാരം. തെലുന്ഗാനയില്‍ സാഗര്‍ ഏലിയാസ് ജാക്കി റീ റിലീസ് ഒരുക്കി ആരാധകര്‍

അതേ സമയം തങ്ങളുടെ ഇഷ്ട താരത്തിന്‍റെ ജന്മദിനം കെങ്കേമാക്കാന്‍ ഉള്ള ഒരുകത്തിലാണ് ആരാധകര്‍. സൂപര്‍ താരത്തിന്‍റെ ജന്മദിനം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വക്കുമെന്നു ഫാന്‍സ്‌ ഭാരവാഹികള്‍ ഞങ്ങളോട് പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന ശേഖരനാര്‍ത്ഥം താരത്തിന്‍റെ സ്പടികം, നരസിംഹം, ചോട്ടാ മുംബൈ, പുലിമുരുഗന്‍ തുടങ്ങിയ ചിത്രങ്ങള്‍ റീ റിലീസ് ചെയ്യും.

Leave a Reply