Mohanlal to Celebrate His Birthday at World’s Tallest Building Burj Khalifa: Photos

ബുര്‍ജ് ഖലീഫയില്‍ ജന്മദിനം ആഘോഷിക്കാന്‍ മലയാളത്തിന്‍റെ പ്രിയ താരം

മലയാള സിനിമയുടെ മുടി ചൂടാ മന്നന്‍ സൂപര്‍ താരാം മോഹന്‍ലാലിന്‍റെ ജന്മദിനം പൊടി പൊടിക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. കേരളത്തിലും തെലുന്ഗാനയിലും അങ്ങ് ഗള്‍ഫ് നാടുകളിലും എല്ലാം ആഘോഷം നടക്കും. വിദേശ പ്ര്യടനത്തിലുള്ള താരം, ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ തന്‍റെ വീട്ടില്‍ ആരധകരോടും സിനിമ താരങ്ങളോടും ഒത്തു ആഘോഷിക്കും. ദുബായിലുള്ള ആരാധകരും സുഹൃത്തുക്കളുമെല്ലാം താരത്തിനു ആശംസകളുമായി എത്തി കൊണ്ടിരിക്കുകയാണ്.

Mohanlal Birthday Celebration photos at Burj Khaleefa

ദുബായില്‍ നിന്ന് മറ്റന്നാള്‍ മടങ്ങി എത്തുന്ന താരം ഇരുപത്തി അഞ്ചാം തിയതി ലാല്‍ ജോസിന്‍റെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ബി ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന, ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന വില്ലന്‍ ആണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. ചിത്രം ജൂലായ്‌ 21 നു പ്രദര്‍ശനത്തിനെത്തും.

Leave a Reply